Thursday, December 3, 2009

ഈണത്തിനൊരു വീഡിയോ..!!

ഈണത്തിലെ പാട്ടുകൾ എല്ലാവരും കേട്ടിട്ടുണ്ടാകുമല്ലോ.പക്ഷേ ഈണത്തിലെ പാട്ടിനൊരു ഫുൾ വീഡിയോ ആദ്യമാവും.നവദമ്പതികളുടെ മൗനാനുരാഗം ഈണത്തിലെ മൗനാനുരാഗത്തിന് ദൃശ്യമാവുന്നു.

ആരാണീ നവദമ്പതികളെന്നറിയാൻ ഇവിടെ നോക്കുക.

18 comments:

ഈണം said...

നവദമ്പതികളുടെ മൗനാനുരാഗം ഈണത്തിലെ മൗനാനുരാഗത്തിന് ദൃശ്യമാവുന്നു.

lakshmy said...

ഗാനത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നവദമ്പതികൾക്കും ആശംസകൾ

ചെറിയനാടൻ said...

അപ്പോ അതുശരി കിരൺ...

ഇവരായിരുന്നല്ലേ ലവർ?!!!

നവദമ്പതികൾക്ക് ആശംസകൾ...!!!!

divya / ദിവ്യ said...

kalakki !!!! super...

കാന്താരിക്കുട്ടി said...

ഈണത്തിലെ ഒരു ഗാനം വിവാഹ ആൽബത്തിൽ വന്നു എന്നത് തികച്ചും സന്തോഷകരം തന്നെ.നവദമ്പതികൾക്കും ഗാനശില്പികൾക്കും ഗായകർക്കും ആശംസകൾ

Sandhya said...

ഇതൊരു നല്ല തുടക്കമാവട്ടെ, നവദമ്പദികള്‍ക്കും ഈണത്തിനും !

ഈ ഗാനത്തിന്റെ പിറകില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ഒരിക്കല്‍ കൂടീ ആശംസകള്‍

- സന്ധ്യ :)

അനിൽ@ബ്ലൊഗ് said...

ദമ്പതിമാര്‍ക്ക് മുമ്പ് ആശംസ അര്‍പ്പിച്ചതാ, എന്നാലുമൊന്നൂടെ ഇരിക്കട്ടെ.
:)

ഈണം ടീമിന് ആശംസകള്‍.
ഇനിയും പുതിയ സംരഭങ്ങളുമായി വരിക.

ദിലീപ് വിശ്വനാഥ് said...

അത് കലക്കി... എന്തായി ക്രിസ്മസ് ആല്‍ബം?

ബൈജു (Baiju) said...

ഈണം ഒരു ചുവട്കൂടി മുന്നോട്ട്‌..വളരെ സന്തോഷം.....നന്നായിട്ടുണ്ട് ..നവദമ്പതികള്‍ക്ക് ആശംസകള്‍്‌

ഷിജു | the-friend said...

ഈണത്തിലെ ഈ പാട്ട് ദൃശ്യവൽക്കരിക്കാൻ പാടുപെട്ട എല്ലാർക്കും അഭിനന്ദനങ്ങൾ :)
വീഡിയോ എഡിറ്റ് ചെയ്ത ആളുടെ കലാബോധത്തിന്റെ അഭാവം ഈ ഗാനരംഗത്ത് വളരെയധികം പ്രകടമായിട്ടുണ്ട്. ഇതിനേക്കാൾ മനോഹരമായി ഈ ഗാനം ആവിഷ്ക്കരിക്കാമായിരുന്നു എന്ന് എനിക്കിപ്പോഴും തോന്നുന്നു. എങ്കിലും പോരായ്മകളിൽ നിന്നുകൊണ്ട് ഇത്രയെങ്കിലും ചെയ്തുവെന്ന ആശ്വാസം ബാക്കി.
ദീപുവിനും ഷീലുവിനും ഒരായിരം മംഗളാശംസകൾ ........

ഗീത said...

ഹായ് സൂപ്പര്‍! വളരെ ഇഷ്ടപ്പെട്ടു.
ആ പാട്ടിന് ഇത്തിരിക്കൂടി ഭംഗിയേറി.
ഇനിയും ഈണം പാട്ടുകള്‍ വിവാഹആല്‍ബങ്ങളില്‍ കൂടി ജനങ്ങളിലെത്തട്ടേ.

ശ്രീ..jith said...

ഈണം ടീമിന് ആശംസകള്‍.

ദീപുവിനും ഷീലുവിനും ഒരായിരം മംഗളാശംസകൾ

അലസ്സൻ said...

സൌന്ദര്യം പാട്ടിനോ അതോ നവദംപതികള്ക്കോ?ഈ പാട്ട് തിരഞ്ഞ്ഞ്ഞെടുത്ത് പശ്ച്ചാത്തലം ആക്കിയവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു.

പകല്‍കിനാവന്‍ | daYdreaMer said...

ആശംസകള്‍

Anonymous said...

鴛鴦吧成人,免費視訊,交友戀愛小站,尼克成人,383成人,成人漫畫,八國聯軍成人,正妹視訊,一葉晴貼圖片區,免費交友,080視訊聊天室,成人圖片,a片貼圖,080視訊聊天室,豆豆聊天室13 15歲,情色貼圖,色聊天室,情色貼圖,免費視訊,情色漫畫,哈啦聊天室,丁字褲美女影片,正妹計時器,666成人光,成人視訊,104 貼圖區,85cc成人片觀看,視訊,視訊做愛,0204貼圖區,嘟嘟成人網,正妹相簿,只有貼圖片區,正妹桌面,38ga成人,正妹空姐寫真,美女交友,ccn正妹牆,正妹找樂子,台灣美女寫真貼圖區,

മയൂര said...

നവദമ്പതികൾക്ക് ആശംസകൾ :)

നവവരന് നുമ്മടെ നിശീയുടെ ഒരു കട്ടില്ലേന്ന് ഒരു തമിശയം;)

Anonymous said...

成人視訊,色情影片,台灣無限貼圖,美女交友,成人,6k聊天室,ut聊天室,免費視訊,免費視訊,台灣美女貼圖區,免費交友,正妹視訊,成人視訊,正妹星球,情色視訊,dudu 嘟嘟貼圖區,18成人,美女交友,85cc成人片,成人影片,免費視訊,f 罩杯美女圖片,美女交友,成人文學,aqaq 視訊聊天室,av貼圖,美女交友,ut聊天室,080視訊聊天室,視訊聊天室,ut男同志聊天室,免費交友,免費視訊聊天,成人動畫,人之初貼圖區,免費視訊,同志聊天室,ut聊天室,成人視訊,交友聊天室,尼克成人,成人動漫,交友戀愛小站,免費交友

Attractive said...

Very good share ~ message support..................................